യുട്യുബില്‍ നിന്നും എങ്ങനെ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം

യുട്യൂബില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള ഒരുഗ്രന്‍ സോഫ്റ്റ്‌വെയര്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എല്ലാ ബ്രൌസര്‍ ലും സപ്പോര്‍ട്ട് ഉണ്ട്. വളരെ ചെറിയ ഒരു പ്രോഗ്രാം ആണ്. ഇത് ഇന്‍സ്റ്റോള്‍ ചെയുതു കഴിയുമ്പോള്‍ യുട്യൂബില്‍ എല്ലാ വീഡിയോ യുടെ താഴെ ഡൌണ്‍ലോഡ് ബട്ടണ്‍ ഉണ്ടാകും. അത് ക്ലിക്ക് ചെയ്തു സിമ്പിള്‍ ആയി ഡൌണ്‍ലോഡ് ചെയ്യാം. ഞാന്‍ ഗൂഗിള്‍ ക്രോമില്‍ ആണ് ടെസ്റ്റ്‌ ചെയ്തത് ഓക്കേ ആണ്. കൂടാതെ നിങ്ങള്‍ക്ക് ഇത് ഇന്‍സ്റ്റോള്‍ ചെയ്യാതെയും ഉപയോഗിക്കാം. ഇവരുടെ ഹോം പേജില്‍ പോയി വീഡിയോ ലിങ്ക് കൊടുത്താല്‍ ആ വീഡിയോ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യുകയും ആവാം.

www.malayalitech.ml

en.savefrom.net - ഇതാണ് ഹോം പേജ് . ഇവിടെ യുട്യൂബ്‌ ലിങ്ക് കൊടുത്താല്‍ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. കൂടാതെ ഇന്‍സ്റ്റോള്‍ ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ നമ്മുടെ ബ്രൌസറില്‍ ഈ അപ്ലിക്കേഷന്‍ പെര്‍മനെന്റ് ആയി ഇന്‍സ്റ്റോള്‍ ആകും. അതിനു ശേഷം എല്ലാ യുട്യൂബ്‌ വീഡിയോ യിലും ഡൌണ്‍ലോഡ് ബട്ടണ്‍ ലഭ്യമാകും .

www.malayalitech.ml

ഇവിടെ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ Resolution സെലക്ട്‌ ചെയ്യാനും സൗകര്യം ഉണ്ട് .www.malayalitech.ml